Ultimate magazine theme for WordPress.

ശ്രീ ക്രിസ്റ്റോ ജോസഫ് കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

ശ്രീ ക്രിസ്റ്റോ ജോസഫ് കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

ശ്രീ ക്രിസ്റ്റോ ജോസഫ് കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

കുവൈറ്റ്‌ സിറ്റി : തുമ്പമൺ നോർത്ത് ചക്കാലമണ്ണിൽ കുടുംബാംഗം ശ്രീ ക്രിസ്റ്റോ ജോസഫ് (57 വയസ്സ്) ഏപ്രിൽ 22 വ്യാഴാഴ്ച്ച കുവൈറ്റിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കോവിഡ് ബാധിച്ച് മുബാറക് അൽ കബീർ ഹോസ്പിറ്റിലിൽ ചികിത്സയിലായിരുന്നു. തുടർന്ന് ജാബർ ഹോസ്പിറ്റിലിൽ വച്ചായിരുന്നു മരണമടഞ്ഞത്. കുവൈറ്റിലെ മെസ്സില ബ്ലോക്കിൽ പ്രൊഡക്ഷൻ എഞ്ചിനീറായിരുന്നു.

ഭാര്യ സാലി ജോസഫ് മോവാസത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സാണ്. മക്കൾ : ഷെറിൻ, ഷിജിൻ. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.