Ultimate magazine theme for WordPress.

കുറ്റിയിൽ പി ജെ തോമസ് നിത്യതയിൽ

കുമ്പനാട് : വിനോദ് വില്ലയിൽ പി ജെ തോമസ് ( കുഞ്ചായൻ-76 ) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാര ശ്രുശ്രൂഷ ഓഗസ്റ്റ് 3 ബുധൻ രാവിലെ 9 മണിക്ക് കുമ്പനാട് ബ്രദറൺ അസ്സംബ്ലി ഓഡിറ്റോറിയത്തിൽ ആരംഭിച്ച് 2 മണിക്ക് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ റീജിയൻ വെള്ളിക്കര മക്പെലാ സെമിത്തേരിയിൽ നടക്കും.
ഭാര്യ : സാറാമ്മ തോമസ് , മക്കൾ : ബാബു ജോൺ തോമസ് , ബീന എം തോമസ് , മരുമക്കൾ : ബ്ലെസി ബാബു , ബാബു വെണ്മണി , കൊച്ചുമക്കൾ : ഷാനി സാറ ബാബു , ഷാൻ ടോം ബാബു. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെ ഓർത്ത്‌ പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.