അസംബ്ലീസ് ഓഫ് ഗോഡ് നെയ്യാറ്റിൻകര സെക്ഷൻ പ്രെസ്ബിറ്ററും സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ A.T. തങ്കച്ചൻ ഹൃദയാഘാതത്തെ തുടർന്നു അൽപ്പം മുമ്പ് നിത്യതയിലേക്കു ചേർക്കപ്പെട്ടു. നെയ്യാറ്റിൻകര സെക്ഷനിൽ ആറാലുംമൂട് സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ തങ്കച്ചൻ അസംബ്ലീസ് ഓഫ് സമൂഹത്തോടുള്ള ബന്ധത്തിൽ ദൈവരാജ്യവ്യാപ്തിക്കായി ചെയ്തിട്ടുള്ള എല്ലാ നല്ല പ്രവർത്തനങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു. ദു:ഖാർത്തരായിരിക്കുന്ന തൻ്റെ സഹധർമ്മണിക്കും മറ്റു കുടുംബാംഗങ്ങൾക്കും തൃയേകദൈവത്തിൽ നിന്നും സമാധാനവും ആശ്വാസവും ലഭിക്കട്ടെ!
Related Posts