Ultimate magazine theme for WordPress.

എന്തു നല്ലോര്‍ സഖി യേശു

ഡബ്ലിനിൽ നിന്നും കാനഡായിലെ ഒന്റാരിയോയിലെ പോർട്ട് ഹോപ്പിൽ വന്നു താമസിച്ച ജോസഫ് സ്കറിവൻ ഈ വരികൾ എഴുതി. തന്റെ ജീവിതത്തിൽ താൻ വിവാഹം നിശ്ചയിച്ച രണ്ടു യുവതികളും അപ്രതീക്ഷിതമായി വിവാഹത്തിന് തൊട്ട് മുൻപ് മരണപ്പെട്ടു. താൻ യേശുവുമായി സംസാരിക്കുവാൻ തുടങ്ങി. മറ്റാരും എത്താത്ത ആഴമായ ആത്മ ബന്ധത്തിൽ താൻ യേശുവുമായി വന്നു ചേർന്നു. ഈ വരികൾ ഇന്നും ജീവിക്കുന്നു. യേശുവാണ് നമ്മുടെ മാറാത്ത ഉറ്റ സഖി. \”എന്തു നല്ലോര് സഖി യേശു പാപ ദു:ഖം വഹിക്കും
എല്ലാമേശുവോട് ചെന്നു ചൊല്ലിടുമ്പോള് താന് കേള്ക്കും, നൊമ്പരമേറെ സഹിച്ചു സമാധാനങ്ങള് നഷ്ടം
എല്ലാമേശുവോട് ചെന്നു ചൊല്ലിടായ്ക നിമിത്തം.\”

 

Source Dolly
Leave A Reply

Your email address will not be published.