Official Website

പഴയ ഗാനങ്ങളുടെ ആവിഷ്കാരവുമായി പ്രശസ്ത ഗായകൻ ബിജു കുമ്പനാടിന്റെ “മെല്ലോ ഫ്രൈഡേയ്സ് “

0 1,225

പഴയ ഗാനങ്ങളുടെ ആവിഷ്കാരവുമായി പ്രശസ്ത ഗായകൻ ബിജു കുമ്പനാടിന്റെ “മെല്ലോ ഫ്രൈഡേയ്സ് “

തിരുവല്ല : പഴയ ഗാനങ്ങളുടെ ആവിഷ്കാരവുമായി പ്രശസ്ത ഗായകൻ ബിജു കുമ്പനാടിന്റെ “മെല്ലോ ഫ്രൈഡേയ്സ് ” വെള്ളിയാഴ്ചകളിൽ വൈകിട്ട് 7 മണിക്ക് , ബിജു കുമ്പനാടിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ

പഴയഗാനങ്ങളുടെ ഒരു വലിയ സമ്മിശ്രമായിരിക്കും പരിപാടിയെന്നും പ്രശസ്ത സംവിധായകൻ ബ്ലെസ്സി സാക്ഷ്യപ്പെടുത്തുന്നു , തീർച്ചയായും ഇതൊരു പ്രേത്യേക അനുഭവമായിരിക്കും .

Comments
Loading...
%d bloggers like this: