Ultimate magazine theme for WordPress.

പാപ്പുവ ന്യൂഗ്വിനിയയിൽ മണ്ണിടിച്ചിൽ

പാപ്പുവ ന്യൂ ഗ്വിനിയ : പോർഗേര പായല ജില്ലയിലെ എൻഗാ പ്രവിശ്യയിലെ മുലിറ്റകയിലെ ആറ് ഗ്രാമങ്ങളിലാണ് ഇന്നലെ മണ്ണിടിച്ചിൽ ഉണ്ടായത്. കുട്ടികളടക്കം 80 മുതല്‍ 100 പേര്‍ വരെ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടാകുമെന്നാണ് മുലിടാകയ്ക്ക് സമീപമുള്ള ആളുകള്‍ പറയുന്നത്. എന്നാല്‍ കൃത്യമായ മരണസംഖ്യ അധികാരികള്‍ പുറത്തുവിട്ടിട്ടില്ല.

Leave A Reply

Your email address will not be published.