Ultimate magazine theme for WordPress.

ഗാസ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കുന്നു

വാഷിംഗ്ടണ്‍: ഗാസ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കാ​ൻ യു.​എ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ വി​ല്യം ബേ​ൺ​സ് യൂ​റോ​പ്പി​ലേ​ക്ക് തി​രി​ക്കും. ടൈം​സ് ഓ​ഫ് ഇ​സ്രാ​യേ​ലാണ് ഇക്കാര്യം റി​പ്പോ​ർ​ട്ട് ചെ​യ്തത്.

മൊ​സാ​ദ് മേ​ധാ​വി ഡേ​വി​ഡ് ബ​ർ​ണി​യ, ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ​ഥാ​നി എ​ന്നി​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടിൽ പറയുന്നു. അതേസമയം ഏ​ത് രാ​ജ്യ​ത്താ​ണ് ച​ർ​ച്ച​യെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​സ്രാ​യേ​ൽ ച​ർ​ച്ച​ക്ക് സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​താ​യി ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു

Leave A Reply

Your email address will not be published.