Ultimate magazine theme for WordPress.

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം

കൊച്ചി : കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളിയും കാസർഗോഡ് മിന്നലേറ്റ് വയോധികനും ആണ് മരിച്ചത്.
തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. പലയിടങ്ങളിലും വൻ നാശനഷ്ടവും വെള്ളക്കെട്ടുമുണ്ടായി. പൊഴിയൂരിൽ കടലാക്രമണം രൂക്ഷം. കണ്ണൂർ മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ വീട് തകർന്ന് 6 വയസ്സുകാരിക്ക് പരിക്കേറ്റു.

Leave A Reply

Your email address will not be published.