Ultimate magazine theme for WordPress.

അപ്ലയ്ഡ് സൈക്കോളജിയിൽ രണ്ടാം റാങ്ക് നേടി കെസിയ എൽദോസ്

പെരുമ്പാവൂർ: കേരള സർവകലാശാലയിൽ നിന്ന് എം.എസ്.സി അപ്ലയ്ഡ് സൈക്കോളജിയിൽ രണ്ടാം റാങ്ക് നേടി കെസിയ എൽദോസ് . പെരുമ്പാവൂർ കൊമ്പനാട് നെല്ലിക്കൽ വീട്ടിൽ പാസ്റ്റർ എൻ. എം എൽദോസ്സിന്റെയും (മലങ്കര ക്രിസ്ത്യൻ ചർച്ച്) ചിന്നമ്മ എൽദോസ്സിന്റെയും മകളാണ് കെസിയ . ഫെബാ എൽദോസ് ആണ് സഹോദരി. ഉന്നത വിജയം നേടിയ കെസിയക്ക് ക്രിസ്ത്യൻ ലൈവ് മീഡിയയുടെ അഭിനന്ദനങ്ങൾ.

Sharjah city AG
2 Comments
  1. binance doporucení says

    Thanks for sharing. I read many of your blog posts, cool, your blog is very good.

  2. anm"ala dig till binance says

    Can you be more specific about the content of your article? After reading it, I still have some doubts. Hope you can help me.

Your email address will not be published.