Ultimate magazine theme for WordPress.

കാലഹരണപ്പെട്ടു പോകാത്ത ചിന്തകളും ആവശ്യമുള്ള വാർത്തകളും മാത്രം

പ്രകാശ് വി മാത്യു
അഡ്മിനിസ്ട്രേറ്റിവ് സെക്രട്ടറി, ഐസിപിഎഫ്

ക്രിസ്ത്യൻ ലൈവ് ദിനപ്പത്രം ആയിരാമത് ലക്കത്തിലേക്ക് പ്രവേശിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. വാർത്തകളും ആത്മീയ രചനകളും അനേകരിലേക്ക് എത്തിക്കുവാൻ ഈ മാധ്യമത്തെ ദൈവം സഹായിക്കുന്നല്ലോ. നേരോടെ, നിർഭയമായും എന്നാൽ ഔചിത്യപൂർവം ആശയങ്ങൾ ആളുകളിൽ എത്തിക്കുവാൻ പ്രത്യേകം കൃപ ആവശ്യം. കാലത്തിൻ്റെ ഒഴുക്കിൽ കാലഹരണപ്പെട്ടു പോകാത്ത ചിന്തകളും ആവശ്യമുള്ള വാർത്തകളും മാത്രം അനുവാചകരിൽ എത്തിക്കുവാൻ ഇടയാകട്ടെ എന്നാശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും

Sharjah city AG

Comments are closed.