Ultimate magazine theme for WordPress.

കോതനല്ലൂരിൽ കെ.സി.വൈ.എൽ ഡയറക്ടേഴ്സ് ആൻഡ് അഡ്വൈസേഴ്സ് മീറ്റ് നടന്നു

കോട്ടയം : കോട്ടയം ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച കോതനല്ലൂർ തൂവാനിസ പ്രാർഥനാലയത്തിൽ 2024-25 പ്രവർത്തനവർഷത്തെ പ്രഥമ ഡയറക്ടേഴ്സ് ആൻഡ് അഡ്വൈസേഴ്സ് മീറ്റ് നടന്നു.

അതിരൂപതാ പ്രസിഡൻ്റ് ജോണിസ് പി സ്റ്റീഫൻ അധ്യക്ഷത വഹിച്ചു, സൂപ്രണ്ട് ഓഫ് പൊലീസ് ബിജു കെ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ഫാ. ടിനേഷ് പിണർക്കയിൽ ആമുഖസന്ദേശം പറഞ്ഞു. ഷെല്ലി ആലപ്പാട്ട്, സി ലേഖ, ബെറ്റി, ജാക്സൺ സ്റ്റീഫൻ, അലൻ ജോസഫ് എന്നിവർ നേതൃത്വം നൽകി

Sharjah city AG
2 Comments
  1. firsturl.de says

    winstrol dosing

    References:
    firsturl.de

  2. kpi.alqolam.ac.id says

    how do slot machines work

    References:
    kpi.alqolam.ac.id

Your email address will not be published.