മുൻ കേന്ദ്ര മന്ത്രി പി.സി തോമസിന്റെ മകൻ ജിത്തു തോമസ് നിര്യാതനായി

0 1,002

കൊച്ചി: മുൻ കേന്ദ്ര സഹമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് വർക്കിങ് ചെയർമാനുമായ പി.സി തോമസിന്റെ മകൻ ജിത്തു തോമസ് (42) നിര്യാതനായി. ഐ.ടി എന്‍ജിനീയറായിരുന്ന ജിത്തു അർബുദം ബാധിച്ച് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജയത (തിരുവല്ല). മക്കള്‍: ജോനാഥന്‍, ജോഹന്‍.

Leave A Reply

Your email address will not be published.