Ultimate magazine theme for WordPress.

പാസ്റ്റർ ശോഭൻ രാജിന്റെ ഭാര്യ മാതാവ് നിത്യതയിൽ

തിരുവനന്തപുരം : നെടുമങ്ങാട്, പാസ്റ്റർ ശോഭൻ രാജിന്റെ ഭാര്യ മാതാവും ആത്മീക കാര്യങ്ങളിൽ ശക്തമായി നിലകൊള്ളുകയും പ്രാർത്ഥനാ വനിതയുമായിരുന്ന ജസ്‌ലറ്റ് (74 )പ്രിയ മാതാവ്  നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ( 5/6/2026)രാവിലെ 9 മണിക്ക് സ്വർഗ്ഗീയ കൂടാരം സഭാ ഹാളിൽ വച്ച് നടക്കുന്നു.

Sharjah city AG

Comments are closed.