Ultimate magazine theme for WordPress.

ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 97 മത് ജനറൽ കൺവെൻഷൻ ഇന്നലെ ആരംഭിച്ചു

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുടെ 97 മത് ജനറൽ കൺവെൻഷൻ ഇന്നലെ ആരംഭിച്ചു. ഭാരതത്തിലെ ഏറ്റവും വലിയ പെന്തക്കോസ് സംഗമമാണിത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സാധാരണ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്നുകൊണ്ടിരുന്ന കൺവൻഷൻ, ഇത്തവണ വെർച്വൽ പ്ലാറ്റ്ഫോമിൽ മാത്രമാണ്. 24 ന് അവസാനിക്കുന്ന കൺവെൻഷനിൽ ലോകപ്രസിദ്ധരായ പ്രസംഗകർ ദൈവവചനം സംസാരിക്കും. \”ദൈവത്തിന്റെ പുതുവഴികൾ \” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രസംഗങ്ങൾ സഭയ്ക്ക് പുത്തനുണർവ് നൽകും എന്നതിൽ സംശയമില്ല.
ഇന്നലെ വൈകിട്ട് 7 മണിക്ക് സംപ്രേക്ഷണം ചെയ്ത ആദ്യ സെഷനിൽ സഭയുടെ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വൽസൺ ഏബ്രഹാം തീം അവതരിപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അദ്ധ്യക്ഷത വഹിച്ചു, ദിവസവും അനുഗ്രഹീത ഗായകർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.
മുഖ്യ മീഡിയ പാർട്ട്ണറായ ഹാർവെസ്റ്റ് ടി വി യോടൊപ്പം, മീഡിയ പാർട്ണർമാരായ മറ്റു ക്രിസ്ത്യൻ ചാനലുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും, ഹാർവെസ്റ്റ് ടി വി സാറ്റലൈറ്റ് ചാനൽ പ്ലാറ്റ്ഫോമിലും വൈകിട്ട് 7 മണിയ്ക്ക് കൺവൻഷൻ സംപ്രേക്ഷണം ചെയ്യുന്നു

17 ഞായർ
——————-
അധ്യക്ഷൻ : പാസ്റ്റർ സാം ജോർജ് (ജനറൽ സെക്രട്ടറി)
ഉദ്ഘാടനം : ഡോ. ടി. വൽസൺ ഏബ്രഹാം (ജനറൽ പ്രസിഡന്റ്)
സന്ദേശങ്ങൾ:
1. ഡോ. ജോൺ കെ.മാത്യു
2. പാസ്റ്റർ സണ്ണി കുര്യൻ
സംഗീതാരാധന : ഡോ. ബ്ലസൺ മേമന & ടീം

18 തിങ്കൾ
—————–
അധ്യക്ഷൻ: പാസ്റ്റർ സണ്ണി ജോർജ്
പ്രസംഗകർ:
1. പാസ്റ്റർ രാജു ആനിക്കാട്
2. പാസ്റ്റർ ടി.ഡി.ബാബു
3. പാസ്റ്റർ കെ ജോയി, ന്യൂ ഡെൽഹി
അനുഗ്രഹ സന്ദേശം:
പാസ്റ്റർ പി.ഒ.ചെറിയാൻ (കാനഡ)
സംഗീതാരാധന : ശാലേം വോയ്സ് പത്തനാപുരം

19 ചൊവ്വ
——————
അധ്യക്ഷൻ : പാസ്റ്റർ ജോൺ ജോർജ്
പ്രസംഗകർ:
1. പാസ്റ്റർ എം.പി. ജോർജുകുട്ടി
2. പാസ്റ്റർ കെ.ജെ.തോമസ് കുമളി
3. പാസ്റ്റർ ഷാജി ഡാനിയേൽ (യു എസ് എ)
അനുഗ്രഹ സന്ദേശങ്ങൾ:
പാസ്റ്റർ പി എ കുര്യൻ (വെസ്റ്റ് ബംഗാൾ), പാസ്റ്റർ പി എൽ സാമുവൽ (തെലങ്കാന)
സംഗീതാരാധന : ക്രിസ്റ്റിൻഗേൽസ്, അടൂർ

20 ബുധനാഴ്ച
—————————
അധ്യക്ഷൻ: പാസ്റ്റർ പി എ മാത്യു
പ്രസംഗകർ:
1. പാസ്റ്റർ ജേക്കബ് മാത്യു (യുഎസ്എ)
2. പാസ്റ്റർ വി ജെ തോമസ്, ഗോവ
3. പാസ്റ്റർ തോമസ് ഫിലിപ്പ്
അനുഗ്രഹ സന്ദേശം :
പാസ്റ്റർ സണ്ണി ഫിലിപ്
സംഗീതാരാധന: ലിവിങ്ങ് വോയ്സ്

21 വ്യാഴാഴ്ച
————————
അധ്യക്ഷൻ: പാസ്റ്റർ സി.സി. ഏബ്രഹാം
പ്രസംഗകർ:
1. പാസ്റ്റർ സാബു വർഗീസ് (യു എസ് എ)
2. പാസ്റ്റർ ഫിലിപ് പി തോമസ്
3. പാസ്റ്റർ രാജു മേത്ര
അനുഗ്രഹസന്ദേശങ്ങൾ:
ബ്രദർ വർക്കി ഏബ്രഹാം, കാച്ചാണം, പാസ്റ്റർ നോയൽ സാമുവൽ, ആന്ധപ്രദേശ്.
സംഗീതാരാധന: സയോൺ സിംഗേഴ്സ്, വെണ്ണിക്കുളം

22 വെള്ളിയാഴ്ച
——————————-
അധ്യക്ഷൻ : പാസ്റ്റർ ബാബു ഏബ്രഹാം
പ്രസംഗകർ:
1. പാസ്റ്റർ ഷിബു തോമസ്, ഓക്കലഹോമ
2. ഡോ. തോംസൺ കെ മാത്യു
3. പാസ്റ്റർ ഡോ. കെ.സി.ജോൺ
അനുഗ്രഹ സന്ദേശം :
പാസ്റ്റർ ജോസഫ് വില്യംസ് (യു എസ് എ)
സംഗീതാരാധന: ഫിന്നി ജെയിംസ് & ടീം, ആറാമട

23 ശനിയാഴ്ച
—————————
അധ്യക്ഷൻ: പാസ്റ്റർ കെ. കോശി, പഞ്ചാബ്
പ്രസംഗകർ:
1. പാസ്റ്റർ ബാബു ചെറിയാൻ പിറവം
2. റവ. ഡോ. മാർക് റട്‌ലാൻഡ് (യുഎസ്എ)
3. പാസ്റ്റർ ഡോ. വിൽസൺ ജോസഫ്
അനുഗ്രഹ സന്ദേശം :
പാസ്റ്റർ ജേക്കബ് ജോൺ (ഹിമാചൽ പ്രദേശ്)
സംഗീതാരാധന: സ്പിരിച്വൽ വേവ്സ്

24 ഞായറാഴ്ച
—————————–
അധ്യക്ഷൻ : പാസ്റ്റർ തോമസ് ജോർജ്, ഓസ്ട്രേലിയ
പ്രസംഗകർ:
1. പാസ്റ്റർ ഡോ. വൽസൺ ഏബ്രഹാം
2. പാസ്റ്റർ സാം ജോർജ്
അനുഗ്രഹ സന്ദേശങ്ങൾ:
പാസ്റ്റർ എം എസ് സാമുവൽ, പാസ്റ്റർ കെ എം ജോസഫ്, പാസ്റ്റർ എം വി വർഗീസ്
സംഗീതാരാധന : ഷെക്കേന വോയ്സ്

Sharjah city AG
4 Comments
  1. So können Sie ohne Tischlimit im Casino spielen, nachdem Sie
    Ihr Konto mit Bitcoin oder einer anderen Kryptowährung aufgeladen haben. Gestreamte Casino Spiele ohne Limit sind laut deutschen Gesetz grundsätzlich verboten, ermöglichen aber
    oft die höchsten Einsätze im Casino. Diese können jedoch deutlich flexibler
    gestaltet werden, da die Vorgaben des deutschen GlüStv entfallen. Das heißt,
    Sie können nach Ihren persönlichen Vorlieben ohne Limit mit Echtgeld im Casino
    spielen. Die folgenden Casinos ohne Limit bieten großzügige Auszahlungslimits, eine seriöse Lizenz und
    werden von vielen Spielern besucht.
    Auch Live-Dealer-Spiele sind spannender, weil du frei über deinen Einsatz entscheiden kannst und
    schneller mehrere Runden spielen kannst. Wer wirklich ohne Limit spielen möchte, sollte eher
    nach Anbietern mit Lizenz aus Anjouan, Costa Rica,
    Curacao etc. suchen, die außerhalb der GGL-Vorgaben operieren. Online
    Casinos ohne Limit durch deutsche Behörden bieten deutlich mehr
    Freiheit, höhere Einsätze, die Möglichkeit höherer Auszahlungen und schnelle Spielrunden. Ohne 1€ Einsatzlimit spielen bietet Freiheit, aber nicht ohne Risiken. Hier kannst du Features wie Freispiele oder Bonusrunden direkt kaufen,
    statt sie zu erspielen.

    References:
    https://online-spielhallen.de/sichern-sie-sich-ihren-royal-casino-bonus-code-ein-umfassender-leitfaden/

  2. All Slots casino review says

    Built in 2015,Rydges Australia Square offers stylish accommodation in the heart of Sydney CBD (Central Business District).
    The Porter House Hotel Sydney – MGallery features an outdoor swimming pool, fitness centre, a restaurant and bar in Sydney.
    Located in the heart of Sydney’s vibrant
    CBD, our hostel offers the perfect blend of comfort,
    convenience, and community. Right in the heart of
    Sydney, situated within a short distance of Central Station Sydney and International
    Convention Centre Sydney, MetaWiseBnB Studio Dixon Next to
    ICC & Darling Harbour 23 offers… Right in the heart of Sydney, situated within a short distance of International Convention Centre
    Sydney and Central Station Sydney, MetaWiseBnB Studio Dixon Next to ICC & Darling Harbour 31 offers…

    In November 2013, it was announced that Crown Sydney had received approval for the
    casino licence and place at Barangaroo. Initial concepts for a hotel development in Barangaroo as part of its
    urban redevelopment plan first circulated in 2010.
    Crown Sydney is a major component of the urban redevelopment of the Barangaroo area of central
    Sydney, forming part of a cluster of skyscrapers comprising
    the adjacent One Sydney Harbour and International Towers.

    There are tons of restaurants with all kinds of cuisines.
    With elegant rooms, modern amenities, and impeccable service, it
    ensures a comfortable and indulgent stay. The hotel at Crown Sydney is
    luxurious, offering upscale accommodations for guests.

    References:
    https://blackcoin.co/casino-rocket-australia-your-next-favourite-online-spot/

  3. luxury online casino gaming says

    Casinotutor.com or our recommended casinos adhere to the
    standards set by these leading authorities December brings the magic
    of Christmas to crypto casinos, where Christmas
    casino promotions shine bright with free spins and festive tournaments.
    There they promote their casino, games and tournaments or other special events.
    Points are earned by playing slots and betting real money.
    With each new level, you get more benefits such as bonuses, cashback and free spins.
    There could be more weekly promotions for returning players,
    but at least there are some!
    A notable omission in the casino’s offering is the lack
    of a dedicated mobile app, which is offset by the fact that the platform can be easily reached via a mobile
    browser for iOS and Android devices. It boasts over 4,000 games from dozens of leading game providers, such as Betsoft, Endorphina, and PariPlay.
    7Bit Casino is a long-running crypto casino that has been operating since 2014.

    Deposit bonuses are an exciting way to boost your
    gaming experience at RocketPlay Casino. You must play eligible games and place bets within the allowed
    limits to meet these requirements. Wagering requirements are the
    number of times you must play through your bonus before you
    can withdraw any winnings. So, don’t waste any time
    – explore the fantastic range of games available at RocketPlay Casino and find the perfect game to
    help you maximize your bonus!

    References:
    https://blackcoin.co/sg-casino-a-comprehensive-review/

  4. cercalavoro.com says

    paypal casinos online that accept

    References:
    cercalavoro.com

Your email address will not be published.