Ultimate magazine theme for WordPress.

ഏജി പാലോട് സെക്ഷൻ കൺവെൻഷൻ

തിരുവനന്തപുരം : ഏജി പാലോട് സെക്ഷൻ കൺവെൻഷൻ പാലോട് പഴയ ബസ് സ്റ്റാൻഡിൽ ഏപ്രിൽ 18 മുതൽ 21 വരെ വൈകുന്നേരം 6 മുതൽ 9 വരെ നടക്കും. ദക്ഷിണ മേഖല ഡയറക്ടർ റവ: പി.കെ. യേശുദാസ് ഉദ്ഘാടനം ചെയ്യും. ഏജി ഡിസ്‌ട്രിക്‌ട് സൂപ്രണ്ട് റവ : ടി.ജെ. സാമുവേൽ, SIAG സെക്രട്ടറി റവ : കെ. ജെ. മാത്യു , ഏജി ഡിസ്‌ട്രിക്‌ട് സെക്രട്ടറി റവ . തോമസ് ഫിലിപ് , സെക്ഷൻ പ്രിസ്ബിറ്റർ റവ . സാബു കുമാർ എന്നിവർ പ്രസംഗിക്കും. സെക്ഷൻ ക്വയർ ഗാന ശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : ക്ഷണ സെക്രട്ടറി പാ: അരുൺ കുമാർ ( +919656634925 ), പബ്ലിസിറ്റി കൺവീനർ പാ. ബോബൻ സാമുവേൽ ( +91 9745037509 ) .

Leave A Reply

Your email address will not be published.