Ultimate magazine theme for WordPress.

അമേരിക്കയിലെ ഇന്ത്യൻ വിദ്യാർഥികൾ പ്രാദേശിക നിയമങ്ങൾ അനുസരിക്കണം

ന്യൂ ഡൽഹി : ന്യൂയോർക്ക് ഗാസയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിനെതിരെ അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്ത് പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികളോട് പ്രാദേശിക നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.