Ultimate magazine theme for WordPress.

പ്രശസ്ത ഗിറ്റാറിസ്റ്റ് ബിജു കറുകയിൽ (55) നിത്യതയിൽ

കുമ്പനാട് : പ്രശസ്ത ഗിറ്റാറിസ്റ്റ് ബിജു കറുകയിൽ (55) നിത്യതയിൽ ചേർക്കപ്പെട്ടു. കുമ്പനാട് സ്വദേശിയും ഐപിസി തിരുവല്ല പ്രയർ സെൻ്റർ സഭയിലെ അംഗവും, പവർവിഷൻ ക്വയറിന്റെ സജീവ അംഗവുമാണ് പരേതൻ. ശാരീരിക അസ്വസ്ഥതകൾ നിമിത്തം ചില ദിവസങ്ങളായി ഭവനത്തിൽ വിശ്രമത്തിൽ ആയിരുന്നു. ഒക്ടോബർ 22 ചൊവ്വാഴ്ച രാവിലെ 8.30 മുതൽ 1മണി വരെ തിരുവല്ല ഐപിസി പ്രയർ സെന്ററിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 2ന് സഭയുടെ പാമല സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: ബിന്ദു. ഏകമകൻ: സുവി. ജോയൽ. മരുമകൾ: പെർസിസ്

Sharjah city AG
Leave A Reply

Your email address will not be published.