Ultimate magazine theme for WordPress.

സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധന; വീണ്ടും ജാഗ്രതാ നിര്‍ദേശം

 

സംസ്ഥാനത്ത് കോവിഡിനെതിരെ വീണ്ടും ജാഗ്രതാ നിർദേശം. കേസുകളിൽ നേരിയ വർധന ഉണ്ടായതിനേത്തുടർന്നാണ് ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നല്കിയത്. കോവിഡ് ലക്ഷണങ്ങളോടെ ചികിൽസ തേടുന്നവരിൽ കോവിഡ് പരിശോധന നടത്തണം. പ്രതിദിനം 20 മുതൽ 30 പേർ വരെ ഇപ്പോൾ പോസിറ്റീവാകുന്നുണ്ട്. 64 പേരാണ് ചികിൽസയിലുള്ളത്. സംസ്ഥാനത്ത് പനി ബാധിച്ച് ചികിൽസ തേടുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്.

Sharjah city AG
1 Comment
  1. nojjmaic says

Your email address will not be published.