Ultimate magazine theme for WordPress.

ചെന്നീർക്കരയിൽ സുവിശേഷയോഗം

ചെന്നീർക്കര: ഹെവൻലി ഗോസ്‌പൽ മിഷന്റെയും പെനിയേൽ ഐപിസി യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഞായറാഴ്ച വൈകിട്ട് 5 : 45 മുതൽ 08 : 30 വരെ ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിന് പിറകുവശത്തുള്ള പുലുവാരത്തിൽ തെക്കേതിൽ പി ബി ജോർജിന്റെ ഭവനാങ്കണത്തിൽ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും നടക്കും. പാസ്റ്റർ ബിനോജ് ഊന്നുകൽ പ്രസംഗിക്കും.

പത്തനംതിട്ട ഹെവൻലി കൺസേർട്ട് സംഗീത ശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ സാജൻ മാത്യു ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും

Sharjah city AG