ഓൺലൈനിൽ നാഷണൽ പ്രയർ ബാൻഡ് പ്രയർ വാരിയേഴ്‌സ് മീറ്റ് ChristianNews On May 22, 2025 856 ഡൽഹി : നാഷണൽ പ്രയർ ബാൻഡിന്റെ ആഭിമുഖ്യത്തിൽ മെയ് 24 ശനിയാഴ്ച ഓൺലൈനിൽ പ്രയർ വാരിയേഴ്‌സ് മീറ്റ് നടക്കും. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിങ്ങിൽ റവ. ഫിലിപ്പ് അൻസാരി പ്രസംഗിക്കും. ഇവാ. അനിൽ ഡാനിയേൽ ഗാന ശുശ്രൂഷ നയിക്കും. 856 Share
Comments are closed.