Ultimate magazine theme for WordPress.

ഫാ. മോർളി കൈതപ്പറമ്പിൽ ലെയ്‌സൺ ഓഫീസറായി നിയമിതനായി

എറണാകുളം : റവ. ഫാ. മോർളി കൈതപ്പറമ്പിൽ ലെയ്‌സൺ ഓഫീസറായി നിയമിതനായി. കേരള സർക്കാരുമായി ബന്ധപ്പെട്ട ഭരണപരമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലാണ് ഫാ. മോർളി കൈതപ്പറമ്പിലിനെ ലെയ്‌സൺ ഓഫീസറായി നിയമിച്ചത്.

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് സീറോമലബാർസഭയ്ക്കായി ഒരു ലെയ്‌സൺ ഓഫീസർ വേണമെന്ന ആവശ്യം സിനഡ് അംഗീകരിച്ചതിനെ തുടർന്നാണ് ഈ നിയമനം. 2020 മുതൽ തിരുവനന്തപുരം ലൂർദ് ഫൊറോന പള്ളി വികാരിയായി സേവനം ചെയ്തു വരവേയാണ് ഫാ. കൈതപ്പറമ്പിലിനെ ഈ പുതിയ ഉത്തരവാദിത്വം കൂടി സഭ ഏൽപ്പിക്കുന്നത്.

Sharjah city AG
3 Comments
  1. pin-it.space says

    male performance issues

    References:
    pin-it.space

  2. graph.org says

    References:

    Grand west casino

    References:
    https://graph.org/Crown-Casino-Online-Best-Games–Bonuses-04-20

  3. crown-casino-jackpots says

    References:

    Australian online casino reviews

    References:
    https://graph.org/Top-Rated-Online-Casinos-Best-Real-Money-Games-and-Bonuses-2026-04-20

Your email address will not be published.