ഫിഫ ലോകകപ്പ് 2022 ന് ഇന്ന് തുടക്കം ; ഒരുക്കങ്ങൾ പൂർത്തിയാക്കി ഖത്തർ

0 173

ഖത്തർ : കാൽപന്ത് കളി ലോകം ഉറ്റുനോക്കുന്ന ഖത്തർ ലോകകപ്പിന് ഇന്ന് തുടക്കം . രാത്രി 7:30 ന് അൽബായ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകൾ. ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറും തമ്മിലുള്ള മത്സരം രാത്രി 9:30 ന് നടക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ആഘോഷത്തിമർപ്പോടെ തുടക്കം കുറിക്കാൻ ഖത്തർ പൂർണ സജ്ജം. ഇന്ത്യൻ സമയം 7.30 മുതൽ പരിപാടികൾ ആരംഭിക്കും.ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോറിനെ നേരിടും. 32 ടീമുകൾ, 64 മത്സരങ്ങൾ .

Leave A Reply

Your email address will not be published.