പൗരത്വം നൽകാൻ അധികാരം നൽകി

0 374

ന്യൂ ഡൽഹി : പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാൻ അധികാരം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം .
ഗുജറാത്തിലെ മെഹ്‌സാന, ആനന്ദ് ജില്ലാ കളക്ടർമാർക്കാണ് അധികാരം നൽകിയത് .6 ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനാണ് അധികാരം . 1955ലെ പൗരത്വ നിയമപ്രകാരമാണ് അധികാരം നൽകിയത് .

Leave A Reply

Your email address will not be published.