Ultimate magazine theme for WordPress.

കേരളത്തിന് ഇന്ന് 66ാം പിറന്നാള്‍

ഇന്ന് നവംബര്‍ 1 കേരളപ്പിറവി. കേരള സംസ്ഥാനത്തിന്റെ പിറവിയെ അടയാളപ്പെടുത്തുന്ന കേരളപ്പിറവി എന്നും കേരള ദിനം അറിയപ്പെടുന്നു. കേരള സംസ്ഥാന രൂപീകരണത്തിന് ഇന്ന് 66 വയസാകുമ്പോള്‍ പലമേഖ ലകളിലും സംസ്ഥാനം ഒരുപാട് മുന്നിലെത്തി നില്‍ക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു ശേഷം 1956 നവംബർ 1 നാണ് കേരള സംസ്ഥാനം രൂപീകൃതമായത്. ഇതിന് മുമ്പ്, ഇത് മൂന്ന് പ്രധാന പ്രവിശ്യകളും വിവിധ ഭരണാധികാരികളുടെ കീഴിലുള്ള നിരവധി പ്രാന്തപ്രദേശങ്ങളുമായിരുന്നു.

Leave A Reply

Your email address will not be published.