Ultimate magazine theme for WordPress.

ദക്ഷിണ കൊറിയൻ അതിർത്തികളിൽ കോവിഡ് രൂക്ഷം; രാജ്യത്തെ ഒറ്റപ്പെടുത്തി ഉത്തര കൊറിയ

സിയോൾ: ദക്ഷിണ കൊറിയ (സിഎൻഎൻ) ദക്ഷിണ കൊറിയൻ അതിർത്തിയിലെ ജങ്ങൾക്ക് കോവിഡ് രേഖപ്പെടുത്തി . അതിർത്തികളിൽ പെട്ടെന്നാണ് കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതെന്ന് ഉത്തര കൊറിയ അവക്ഷപ്പെട്ടതായി റിപ്പോർട്ട് . കോവിഡിന്റെ സാഹചര്യത്തിൽ തങ്ങളുടെ രാജ്യത്തെ ഒറ്റപെടുത്തിയതായും ദാരിദ്രം അനുഭവിച്ചതായും രാഷ്ട്രം പരസ്യമായി സമ്മദിക്കുകയുണ്ടായി.
അതിർത്തിയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ്നെ കുറിച് അന്വേഷിച്ചിരുന്ന ഉത്തരകൊറിയയുടെ എമർജൻസി എപ്പിഡെമിക് പ്രിവൻഷൻ ഹെഡ്ക്വാർട്ടേഴ്‌സ്, രാജ്യത്തെ ദക്ഷിണ കൊറിയയിൽ നിന്ന് ഇപ്പോൾ വേർതിരിച്ചു . ഒരു കുട്ടിക്കും ഒരു പട്ടാളക്കരനും പോസിറ്റീവ് കേസുകളായി തിരിച്ചറിഞ്ഞു.

1 Comment
  1. sklep says

    Wow, superb weblog structure! How lengthy have you ever been running a blog for?

    you make running a blog glance easy. The total look of your web site is fantastic, as neatly as the
    content! You can see similar here sklep online

Your email address will not be published.