Ultimate magazine theme for WordPress.

യെയർ ലാപിഡ് ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു

ഇസ്രായേൽ : പത്രപ്രവർത്തനം, സംഗീതം, അഭിനയം, തിരക്കഥാരചന എന്നി നിലകളിൽ നിന്നും രാഷ്ട്രീയത്തിലേക്കു കടന്നു വന്ന വ്യക്തിയാണ് ലാപിഡ്. രാജ്യത്തിന്റെ പാർലമെന്റായ നെസെറ്റ് ഒരു ദിവസം മുമ്പ് പിരിച്ചുവിടാനുള്ള ബിൽ പാസാക്കിയതിന് ശേഷമാണു ലാപിഡ് ഔദ്യോഗികമായി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റത് . ഇസ്രായേലിന്റെ താൽക്കാലിക പ്രധാനമന്ത്രി എന്ന നിലയിൽ താൻ ഇപ്പോൾ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വീണ്ടും അധികാരത്തിൽ എത്തിക്കാതിരിക്കാൻ തിരഞ്ഞെടുപ്പിന് തയ്യാറാകുകയാണ്.

Leave A Reply

Your email address will not be published.