Ultimate magazine theme for WordPress.

മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ആൻ ജോ ബോബിന് ഒന്നാം റാങ്ക്

ബഹ്റിൻ:ഐപിസി ഡാളസ് ഹെബ്രോൻ സഭാഗവും മുൻ ബഹ്‌റിൻ ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗവുമായിരുന്ന ആൻ ജോ ബോബ് അനിൽ കാരുണ്യ യൂണിവേഴ്സിറ്റിയിൽ നിന്നും ബി. ടെക്(മെക്കാനിക്കൽ എഞ്ചിനിയറിങ്)ബിരുദം ഒന്നാം റാങ്കോടെ പാസായി. അനിൽ തോമസ് – ജോൺസി എന്നിവരുടെ മകനാണ്. ആൻ ജോ ഇപ്പോൾ മാതാപിതാക്കളോടൊപ്പം ഡാളസിൽ താമസിക്കുന്നു.

Leave A Reply

Your email address will not be published.