Ultimate magazine theme for WordPress.

ഹാർവെസ്റ്റ് ചർച്ച് ദുബായ് ; \”കർതൃപ്പാദത്തിൽ\” അനുഗ്രഹിക്കപ്പെട്ട 500 ദിനരാത്രങ്ങൾ പിന്നിടുന്നു

\”കർതൃപ്പാദത്തിൽ\” അനുഗ്രഹിക്കപ്പെട്ട 500 ദിനരാത്രങ്ങൾ പിന്നിടുന്നു , കൊറോണ മഹാമാരിയുടെ കാലഘട്ടത്തിൽ രാജ്യങ്ങൾക്കും ദേശങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥനയോടെ ദുബായ് ഹാർവെസ്റ്റ് ചർച്ചിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന സംയുക്ത ആരാധന 500 ദിനരാത്രങ്ങൾ പിന്നിടുന്നു. ലോകമെമ്പാടുമുള്ള ദൈവ ഭക്തന്മാർ പങ്കെടുക്കുക്കുന്നു . UAE സമയം വൈകുന്നേരം 7 .30 മുതൽ 9 .30 വരെ . പാസ്റ്റർ അലക്സ് ജോർജ് ആത്മിക ശ്രുശ്രൂഷകൾക്കു നേതൃത്വം നൽകുന്നു . ZOOM ID 8517270704

Leave A Reply

Your email address will not be published.