Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ ) കുവൈറ്റ് റീജിയൻ ഇൻ ഇന്ത്യ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും 

കുവൈറ്റ്‌ :ചർച്ച് ഓഫ് ഗോഡ് ( ഫുൾ ഗോസ്പൽ ) ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും സംയുക്ത ആരാധനയും നടത്തപ്പെടുന്നു . നവംബർ 11 മുതൽ 13 വരെ എല്ലാ ദിവസവും വൈകുന്നേരം 6:30 മുതൽ 8:30 ( കുവൈറ്റ് സമയം ) വരെ സൂമിലൂടെയാണ് യോഗങ്ങൾ നടക്കുന്നത് . സംയുക്ത ആരാധന 13 വെള്ളിയാഴ്ച രാവിലെ 8:30 മുതൽ 11 മണിവരെ നടത്തപ്പെടും .

റവ . സി . സി തോമസ് ( ഓവർസിയർ , ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ) , പാസ്റ്റർ ജെയിംസ് ജോർജ് , പാസ്റ്റർ പി . സി ചെറിയാൻ , പാസ്റ്റർ വർഗീസ് എബ്രഹാം എന്നിവർ ദൈവവചനം സംസാരിക്കും . റീജിയൻ ക്വയറിനെ

Leave A Reply

Your email address will not be published.