ശ്രീ സോളമൺ തോട്ടകത്ത് ബഹ്റൈനിൽ നിര്യാതനായി. Apr 17, 2021 എറണാകുളം കാക്കനാട് സ്വദേശി ശ്രീ സോളമൺ തോട്ടകത്താണ് (48 വയസ്സ്) ഏപ്രിൽ 17 ശനിയാഴ്ച്ച ബഹ്റൈനിൽ നിര്യാതനായത്
ഖത്തറിൽ കോവിഡ് ബാധിതനായ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു. Apr 16, 2021 പത്തനംതിട്ട പയനിമല തെള്ളിയൂർ സ്വദേശിയായ ശ്രീ ഈപ്പൻ ജോണാണ് (ബേബി 58 വയസ്സ്) ഏപ്രിൽ 16 വെള്ളിയാഴ്ച്ച കോവിഡ് ബാധിതനായി…
ശ്രീ ബിനു മാത്യു ദുബൈയിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. Apr 16, 2021 പുനലൂർ മുട്ടക്കുന്നിൽ തെക്കെ ചരുവിൽ ശ്രീ എം വി മാത്യുവിൻ്റെയും ശ്രീമതി മറിയാമ്മ മാത്യുവിൻ്റെയും മകൻ ശ്രീ ബിനു മാത്യു (39 വയസ്സ് )…
മലയാളി ഖത്തറിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. Apr 16, 2021 കോഴഞ്ചേരി സ്വദേശി ശ്രീ ജിജോ പൂവേലിൽ ഇശോവാണ് (35 വയസ്സ്) ഏപ്രിൽ 16 വെള്ളിയാഴ്ച്ച ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ശ്രീ വർഗീസ് ജോസഫ് കുവൈറ്റിൽ നിര്യാതനായി. Apr 15, 2021 പത്തനംതിട്ട അയിരൂർ കൊട്ടത്തൂർ സ്വദേശി മേപ്പുറത്ത് വീട്ടിൽ ശ്രീ വർഗീസ് ജോസഫാണ് (രാജു, 57 വയസ്സ്) ഏപ്രിൽ 14 ബുധനാഴ്ച്ച രാത്രി കോവിഡ്…
കുവൈറ്റിൽ മലയാളി മെയിൽ നഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. Apr 15, 2021 കോട്ടയം കുറവിലങ്ങാട് സ്വദേശി കൊച്ചിതറ വീട്ടിൽ ശ്രീ ആൽവിൻ അന്റോയാണ് (32 വയസ്സ്) ഏപ്രിൽ 14 ബുധനാഴ്ച്ച ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ശ്രീ കെ തോമസ് ഷാർജയിൽ നിര്യാതനായി. Apr 14, 2021 പത്തനംതിട്ട വള്ളിക്കോട് - കോട്ടയം വേട്ടകുളത്ത് പുത്തൻപുരയിൽ ശ്രീ കെ തോമസ് ജോൺ (പ്രിൻസ് 58 വയസ്സ്) ഏപ്രിൽ 14 ബുധനാഴ്ച്ച ഷാർജയിൽ…
തുമ്പമൺ താഴം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. Apr 13, 2021 തുമ്പമൺ താഴം സ്വദേശി നെടിയമണ്ണിൽ പടിഞ്ഞാറ്റേതിൽ ശ്രീ സജി ജോർജാണ് (53 വയസ്സ്) അബ്ബാസിയയിൽ താമസസ്ഥലത്ത് വച്ച് ഏപ്രിൽ 12 തിങ്കളാഴ്ച്ച…
ശ്രീ അഭിലാഷ് ഉമ്മൻ തോമസ് കുവൈറ്റിൽ നിര്യാതനായി. Apr 12, 2021 ചെങ്ങന്നൂർ മുളക്കുഴ സ്വദേശി ശ്രീ അഭിലാഷ് ഉമ്മൻ തോമസ് ഏപ്രിൽ 11 ഞാറാഴ്ച്ച വൈകിട്ട് 6.30 മണിക്ക് കുവൈറ്റിൽ വച്ച് നിര്യാതനായി.
തൃശ്ശൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ നിര്യാതനായി. Apr 12, 2021 തൃശ്ശൂർ കുഴൂർ സ്വദേശി ശ്രീ വിനോയ് തോമസാണ് (45 വയസ്സ്) ഏപ്രിൽ 12 തിങ്കളാഴ്ച്ച അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.