Ultimate magazine theme for WordPress.

തൃശ്ശൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ നിര്യാതനായി.

തൃശ്ശൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ നിര്യാതനായി.

തൃശ്ശൂർ സ്വദേശിയായ യുവാവ് കുവൈറ്റിൽ നിര്യാതനായി.

കുവൈറ്റ് സിറ്റി: തൃശ്ശൂർ കുഴൂർ സ്വദേശി ശ്രീ വിനോയ് തോമസാണ് (45 വയസ്സ്) ഏപ്രിൽ 12 തിങ്കളാഴ്ച്ച അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ജസീറ എയർവേയ്സിൽ ഐ റ്റി അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ : സിജി. മക്കൾ : അപർണ, എയ്ഞ്ചൽ, അഞ്ജലി. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.