Ultimate magazine theme for WordPress.

തുമ്പമൺ താഴം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

തുമ്പമൺ താഴം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

തുമ്പമൺ താഴം സ്വദേശി കുവൈറ്റിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു.

കുവൈറ്റ്‌ സിറ്റി : തുമ്പമൺ താഴം സ്വദേശി നെടിയമണ്ണിൽ പടിഞ്ഞാറ്റേതിൽ ശ്രീ സജി ജോർജാണ് (53 വയസ്സ്) അബ്ബാസിയയിൽ താമസസ്ഥലത്ത് വച്ച് ഏപ്രിൽ 12 തിങ്കളാഴ്ച്ച വൈകിട്ട് ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. അൽഷയ കമ്പനിയിൽ വേർഹസ് സൂപ്പർവൈസറായി ജോലിചെയ്ത് വരികയായിരുന്നു. കഴിഞ്ഞ 23 വർഷമായി കുവൈറ്റിലുണ്ടായിരുന്നു. കുടുംബം നാട്ടിലാണ്.

ഭാര്യ : ശ്രീമതി ജെസി സജി. മക്കൾ : ജൈനി, ജോഹൻ. സഹോദരൻ ജോൺ ജോർജ്‌ കുവൈറ്റിലുണ്ട്.

മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക. കൂടുതൽ വിവരങ്ങൾക്ക് : ജോൺ ജോർജ്‌ : 66604227.

1 Comment
  1. Jeanine says

    Great post and right to the point. I am not sure if this is actually the best place to ask but do you
    folks have any ideea where to employ some professional writers?
    Thanks in advance 🙂 Escape room

Leave A Reply

Your email address will not be published.