Ultimate magazine theme for WordPress.

ശ്രീ കെ തോമസ് ഷാർജയിൽ നിര്യാതനായി.

ശ്രീ കെ തോമസ് ഷാർജയിൽ നിര്യാതനായി.

ശ്രീ കെ തോമസ് ഷാർജയിൽ നിര്യാതനായി.

ഷാർജ : പത്തനംതിട്ട വള്ളിക്കോട് – കോട്ടയം വേട്ടകുളത്ത് പുത്തൻപുരയിൽ ശ്രീ കെ തോമസ് ജോൺ (പ്രിൻസ് 58 വയസ്സ്) ഏപ്രിൽ 14 ബുധനാഴ്ച്ച ഷാർജയിൽ നിര്യാതനായി. ഭാര്യ : കോട്ടയം കാഞ്ഞിരത്തുംമൂട്ടിൽ ശ്രീമതി ഷൈനി തോമസ്. ഏക മകൻ സ്റ്റോയെൻ ന്യൂസിലാന്റിലാണ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Leave A Reply

Your email address will not be published.