ജനത്തിന് താൽപ്പര്യമില്ല; രാജിക്ക് ഒരുങ്ങി ജപ്പാൻ പ്രധാനമന്ത്രി Aug 16, 2024 ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജി വയ്ക്കാൻ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചു.
ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപിക്കുന്നു Aug 16, 2024 ആഫ്രിക്കൻ രാജ്യങ്ങളിൽ മങ്കിപോക്സ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോകാരോഗ്യസംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആഫ്രിക്കയിൽ പിടിമുറുക്കി ഇസ്ലാമിക് സ്റ്റേറ്റ് Aug 16, 2024 ആഫ്രിക്കൻ രാഷ്ട്രങ്ങളിൽ വ്യാപിച്ചു കൊണ്ടിരിക്കുന്ന തീവ്രവാദി ആക്രമണങ്ങളെക്കുറിച്ച് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദി…
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ: കരുതിയിരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് Aug 13, 2024 വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
ഗാസയിലെ അവസാനിക്കാത്ത യുദ്ധം കുട്ടികളുടെ മനസ്സിൽ ഭയം നിറയ്ക്കുകയാണെന്ന് യൂണിസെഫ് Aug 12, 2024 ഗാസയിലെ അവസാനിക്കാത്ത യുദ്ധം കുട്ടികളുടെ മനസ്സിൽ ഭയം നിറയ്ക്കുകയാണെന്ന് യൂണിസെഫ്
സുരക്ഷാ നിയമ ലംഘനം: സൗദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റ് ചെയ്യപ്പെട്ടത് 20,471 പേർ Aug 12, 2024 താമസം, ജോലി, അതിർത്തി എന്നീ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്ചയ്ക്കിടെ 20,471 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്
മേരിലാൻഡിൽ വീടിനുള്ളിൽ സ്ഫോടനം: 12 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു Aug 12, 2024 മേരിലാൻഡിലെ ബെൽ എയറിലുള്ള ഒരു വീടിനുള്ളിലുണ്ടായ സ്ഫോടനത്തെ തുടർന്ന് രണ്ട് പേർ മരണപ്പെട്ടു
മസ്കറ്റ് ഒമാൻ തീരത്ത് ഭൂചലനം Aug 12, 2024 സൂറിൽ നിന്നും 51 കിലോമീറ്റർ അകലെ നോർത്ത് ഈസ്റ്റ് ഒമാൻ കടലിൽ ഭൂചലനം അനുഭവപ്പെട്ടു
ഉത്തരേന്ത്യയിൽ കനത്ത മഴ: 4 സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പ് നൽകി Aug 12, 2024 ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രം നാല് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി
തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു: നദയിലേക്ക് ഒഴുകിയത് 35,000 ഘനയടി വെള്ളം Aug 12, 2024 കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു നദയിലേക്ക് വൻതോതിൽ വെള്ളം ഒഴുകി.