നോർത്ത് ടെക്സാസ് : ഡാളസ് കൗണ്ടിയിൽ ഈ സീസണിലെ ചൂടുമായി ബന്ധപ്പെട്ട ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ചൂടുമൂലം 79 വയസ്സുള്ള ഒരു സ്ത്രീ മരണപ്പെട്ടു.
‘ഈ സീസണിൽ ഞങ്ങളുടെ ആദ്യത്തെ സ്ഥിരീകരിച്ച ചൂടുമായി ബന്ധപ്പെട്ട മരണം റിപ്പോർട്ട് ചെയ്യുന്നതിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്, ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് ഡയറക്ടർ ഡോ. ഫിലിപ്പ് ഹുവാങ് പറഞ്ഞു

Comments are closed.