മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത പാസ്റ്റർക്കും ഭാര്യയ്ക്കും കോടതി ജാമ്യം അനുവദിച്ചു Mar 27, 2023 ഗാസിയാബാദ്: ഉത്തർ പ്രദേശിൽ മതപരിവർത്തനം ആരോപിച്ച് ഫെബ്രുവരി 26ന് ഞായറാഴ്ച ആരാധനാമധ്യേ അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്കും…
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത Mar 26, 2023 തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും…
വചന പ്രഘോഷണവും സംഗീത വിരുന്നും Mar 26, 2023 വള്ളിത്തോട്:സുവാർത്ത ഫെസ്റ്റ് 2023 എന്ന പേരിൽ വചന പ്രഘോഷണവും സംഗീത വിരുന്നും ഏപ്രിൽ 2 ഞായർ മുതൽ 4 ചൊവ്വാ വരെ ദിവസവും വൈകിട്ട് 5-30…
Used School Book Exchange Fair നടന്നു Mar 26, 2023 ഷാർജാ :UPF-UAE യുടെ ആഭിമുഖ്യത്തിൽ Used School Book Exchange Fair, March 25, രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഷാർജാ വർഷിപ്പ്…
ഐപിസി വയനാട് സെന്ററിന് പുതിയ നേതൃത്വം Mar 26, 2023 വയനാട് :ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ വയനാട് സെന്ററിന് പുതിയ നേതൃത്വം. ഇന്നലെ മീനങ്ങാടി ഐപിസി സഭയിൽ വെച്ച് സെന്റർ മിനിസ്റ്റർ…
എല്‍വിഎം-3 റോക്കറ്റ് വിക്ഷേപണം വിജയകരം; 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ Mar 26, 2023 ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ എൽവിഎം 3 വൺ വെബ്ബ് ദൗത്യം വിജയം. ഇന്ത്യക്ക് അഭിമാനമായി എട്ട് ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന്…
കെട്ടിലും മട്ടിലും വ്യതസ്തമായി പവർ വി.ബി .എസ്. ജില്ലാതല ട്രെയിനിംങ് അവസാനിച്ചു Mar 25, 2023 ഐ.പി സി സൺഡേസ്കൂൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ പവർ വി.ബി.എസിൻ്റെ ജില്ലാതല ട്രെയിനിങ് ആലപ്പുഴ ജില്ലയിൽ നിന്ന് പ്രാർത്ഥിച്ച് ആരംഭിച്ച്…
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ലേലത്തിന് Mar 25, 2023 ന്യൂയോര്‍ക്ക്:1,000 വർഷത്തിലധികം പഴക്കമുള്ള, ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഹീബ്രു ബൈബിള്‍ ഇപ്പോൾ ന്യൂയോർക്കിൽ ലേലത്തിന്. ആദ്യകാല…
സുവിശേഷ മഹായോഗവും സംഗീത സായാഹ്നവും Mar 25, 2023 പുതുപ്പള്ളി : ഫ്രണ്ട്സ് ഓഫ് ജീസസ്സ് മിനിസ്ട്രീസിന്റെ സുവിശേഷ മഹായോഗവും സംഗീത സായാഹ്നവും ഏപ്രിൽ 12 മുതൽ 16 വരെ വൈകിട്ട് 6 മണി മുതൽ…
കുരുന്നു മനസുകളില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ പകര്‍ന്ന് ഐ.പി.സി ശതാബ്ദി വര്‍ഷത്തില്‍ പവര്‍ വി.ബി.എസ് Mar 25, 2023 ശതാബ്ദി നിറവിലെത്തിയ ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ (ഐ.പി.സി) വളര്‍ച്ചയില്‍ പ്രധാന ഘടകമായിരുന്നു വചനപഠനവും ആത്മീയബോധനവും. സഭയുടെ…