Ultimate magazine theme for WordPress.

കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ ബിരുദ പഠനം ആരംഭിക്കുന്നു 

തൃശ്ശൂർ: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അംഗീകൃത ബിരുദ കോഴ്സ് ആയി ബി.എ. ക്രിസ്ത്യൻ സ്റ്റഡീസ് (BA Christian Studies) ആരംഭിക്കുന്നു. മണ്ണുത്തി ഡോൺ ബോസ്കോ കോളേജിൽ 2023-24 അധ്യയനവർഷത്തിൽ പുതുതായി ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് +2 പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.ഹുമാനിറ്റീസ്, ഭാഷാ വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജുവേഷൻ (PG) പഠനത്തിനും, ബി.എഡ് പഠനത്തിനും, പി.എസ്.സി തസ്തികകൾക്കും ഈ ഡിഗ്രി കോഴ്സ് യൂണിവേഴ്സിറ്റിയുടേയും സംസ്ഥാന സർക്കാരിൻ്റേയും അംഗീകാരമുള്ളതാണ്. വിദ്യാർത്ഥിനി വിദ്യാർത്ഥികൾക്ക് ആവശ്യമായ ഹോസ്റ്റൽ സൗകര്യം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0487 2370447, 8547753730 Email :  dbctrichur@gmail.com

Leave A Reply

Your email address will not be published.