തിരുവനന്തപുരം : ഇമ്മാനുവേൽ അസംബ്ലി സഭാംഗവും, ഇതേ സഭയുടെ ശുശ്രൂഷകന്റെ മകനുമായ തിരുവനന്തപുരം അമ്പൂരി സ്വദേശിയും
വഴുതക്കാട് ഗവൺമെൻ്റ് വനിതാ കോളേജ് ചരിത്ര വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസറും, ഗവൺമെൻ്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻെറ സംസ്ഥാന വൈസ് പ്രസിഡന്റുമായ ഡോ. വിനോദ് കെ ജോസഫ് കേരളാ യൂണിവേഴ്സിറ്റി സെനറ്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു.
Comments are closed.