Ultimate magazine theme for WordPress.
Browsing Category

News

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആശ്രമ ദേവാലയമെന്ന പദവി സ്വന്തമാക്കി സെന്റ് സൈമൺ ദ ടാണർ

കെയ്റോ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ദേവാലയമെന്ന പദവി സ്വന്തമാക്കി സെന്റ് സൈമൺ ദ ടാണർ എന്ന കോപ്റ്റിക് ദേവാലയം. ഈജിപ്തിലെ കെയ്റോയിൽ…

പാഠപുസ്തകതർജ്ജമയ്ക്ക് യു.ജി.സി. നിർമിതബുദ്ധി പ്രയോഗിക്കും

ന്യൂഡൽഹി: നിർമിതബുദ്ധി ഉപയോഗിച്ച് പാഠപുസ്തകങ്ങൾ പ്രാദേശികഭാഷകളിലേക്ക് വിവർത്തനം ചെയ്യാനുള്ള നടപടികളാരംഭിച്ച് യൂണിവേഴ്‌സിറ്റി…

ആങ് സാന്‍ സൂചിക്ക് മാപ്പുനല്‍കി മ്യാന്മര്‍ ഭരണകൂടം; അഞ്ച് കുറ്റങ്ങളിൽ നിന്ന് മുക്തയാക്കി

നയ്പിഡോ:സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂചിക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം.…

ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷം; മൂന്ന് മരണം; ബുധനാഴ്ച വരെ ഇന്റര്‍നെറ്റ് നിരോധനം

ചണ്ഡീഗഢ്: ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഇതുവരെ 20 പേര്‍ക്ക്…

യുക്രെയ്ൻ നഗരങ്ങളിൽ വ്യോമാക്രമണം; മോസ്കോ ഡ്രോൺ ആക്രമണത്തിന് പിന്നാലെ നടപടി ശക്തമാക്കി റഷ്യ

മോസ്കോയ്ക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നാലെ യുക്രെയ്നിൽ വ്യോമാക്രമണം ശക്തമാക്കി റഷ്യ. പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ…

ശാരോൻ ഫെലോഷിപ്പ്‌ ചർച്ച് യൂ.കെ- അയർലണ്ട്, 2023 -26 വർഷത്തേക്ക് ജനറൽ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു

ശാരോൻ ഫെലോഷിപ്പ്‌ ചർച്ച്‌ യൂ.കെ & അയർലണ്ടിന്റെ ജനറൽ ബോഡി മിറ്റിങ്ങ്‌ ജൂലൈ 8 ശനിയാഴ്ച്ച രാവിലെ 11 മണിക്ക്‌ മാറ്റ്സൺ…

മണിപ്പൂരില്‍ എത്ര എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു? കേസുകളുടെ കണക്ക് ആവശ്യപ്പെട്ട് സുപ്രീം കോടതി

ഡൽഹി : മണിപ്പൂരില്‍ സംഭവിച്ചത് ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. മറ്റ്…

മ​​​ദ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി വീണ്ടും സി​​​സ്റ്റ​​​ര്‍ ലി​​​സി ത​​​ട്ടി​​​ല്‍…

റോം :റോം ​​​ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഫ്രാ​​​ന്‍​സി​​​സ്‌​​​ക​​ന്‍ സി​​​സ്റ്റേ​​​ഴ്‌​​​സ് ഓ​​​ഫ്…

രാജ്യത്ത് കുട്ടികളെ കടത്തുന്നതില്‍ ഉത്തര്‍പ്രദേശ് ഒന്നാമത്, തലസ്ഥാനത്ത് 68 ശതമാനം വര്‍ധന

ഡൽഹി :സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളുടെ കണക്കുകൾ സൂചിപ്പിക്കുന്ന പഠനമാണ് ഇപ്പോള്‍…