പത്തനംതിട്ട : ചരിവു പറമ്പിൽ വടക്കേതിൽ പാസ്റ്റർ സി എസ് വർഗീസ് (76) നിത്യതയിൽ ചേർക്കപ്പെട്ടു. കിഡ്നി സംബന്ധമായ രോഗങ്ങളാൽ ഭവനത്തിൽ വിശ്രമിക്കവെയാണ് കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ടത്. സംസ്കാര ശുശ്രൂഷ 19 തിങ്കളാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ : മണിക്കുട്ടി വർഗീസ്. മക്കൾ : മിനി സന്തോഷ്, ഷൈനി ജെസ്സ്. മരുമക്കൾ : സന്തോഷ് ചെറിയാൻ, ജെസ്സ് രാജൻ. കൊച്ചു മക്കൾ : സ്റ്റെഫിൻ, ജെറമിയ, ജോഷുവാ

Comments are closed.