തൃശ്ശൂർ : ഐ പി സി തൃശൂർ വെസ്റ്റ് സെന്റർ സണ്ടേ സ്കൂൾ അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ ടി. ഡി ബാബു പാട്രൺ, പാസ്റ്റർ സബിൻ പി. ജോൺ സൂപ്രണ്ട്, പാസ്റ്റർ വി. എൽ ജെയ്സൺ ഡെപ്യൂട്ടി സൂപ്രണ്ട്, ജെയ്യൻ പൂമല സെക്രട്ടറി, പി. യു ജോഷി ട്രഷറർ കമ്മിറ്റി അംഗങ്ങൾ :സ്റ്റെയിൻസ് ജേക്കബ്, ഇവാ. ലിബിൻ പാപ്പച്ചൻ, ഇവാ. ടി. കെ മനോജ്, ജോസി പൗലോസ്, സിനി ജോൺ, ലക്സി ജെയ്യൻ, നാൻസി മാത്യു.

Comments are closed.