Ultimate magazine theme for WordPress.
Browsing Category

News

യൂത്ത് റിട്രീറ്റ്

പാലാരിവട്ടം : ICPF എറണാകുളത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 6 ന് യൂത്ത് റിട്രീറ്റ് പാലാരിവട്ടം മാമംഗലം ചർച്ച് ഓഫ് ഗോഡ് സഭയിൽ…

ചൈനയിൽ 140 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ; 20 മരണം

ബീജിങ്:ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ മഴയും പ്രളയവും. 140 വർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ്…

മണിപ്പൂരിൽ ഭരണഘടനാ സംവിധാനം തകർന്നു : വിമർശനവുമായി സുപ്രിം കോടതി

ന്യൂഡൽഹി: കലാപം തുടരുന്ന മണിപ്പൂരിൽ ഭരണഘടനാ സംവിധാനം തകർന്നെന്നും മേയ് മാസം മുതൽ ജൂലൈവരെ അവിടെ നിയമം ഇല്ലാത്ത അവസ്ഥയായിരുന്നെന്നും…

സമർപ്പണ ശുശ്രൂഷ

ഓതറ: ഓതറ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യയുടെ ആധുനിക നിലയിൽ നവീകരിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ ആഗസ്റ്റ് 26 ശനി രാവിലെ 9.30 ന്…

ഓണപ്പരീക്ഷ ആഗസ്ത് 16 മുതൽ

തിരുവനന്തപുരം :സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം പാ​ദ​വാ​ർ​ഷി​ക പ​രീ​ക്ഷ ആഗസ്ത് 16ന് ആരംഭിക്കും. ക്വാളിറ്റി…

വർഷിപ് നൈറ്റ് 2023

സിഡ്നി : സിഡ്നി പെന്തെക്കോസ്തൽ വർഷിപ് സെന്ററിന്റെ (SPWC) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വർഷിപ് നൈറ്റ്, ഓഗസ്റ്റ് 26 ശനിയാഴ്ച്ച…

PYPA & സൺഡേ സ്കൂൾ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ 8 – മത് യുവജന ക്യാമ്പ് ആഗസ്റ്റ് 27-29…

കുമ്പനാട് : PYPA & സൺഡേ സ്കൂൾ പത്തനംതിട്ട സെന്ററിന്റെ ആഭിമുഖ്യത്തിൽ 8 – മത് യുവജന ക്യാമ്പ് ആഗസ്റ്റ് 27-29 വരെ ICPF…

നിക്കരാഗ്വേയിൽ ഒരു വര്‍ഷത്തിനിടെ ഭരണകൂടം രാജ്യത്തു നിന്നു പുറത്താക്കിയത് 65 കന്യാസ്ത്രീകളെ

മനഗ്വേ : നിക്കരാഗ്വേയിൽ ഒരു വര്‍ഷത്തിനിടെ 65 കന്യാസ്ത്രീകളെ രാജ്യത്തു നിന്നു പുറത്താക്കിയെന്ന് പുതിയ വെളിപ്പെടുത്തല്‍. ലാ പ്രെൻസ…