Ultimate magazine theme for WordPress.
Browsing Category

News

കെ. എം. ചാക്കോ (88) നിത്യതയിൽ

ശാരോൻ ഷാർജ സ്ഥാപക അംഗങ്ങളിൽ ഒരാളായ കെ .എം ചാക്കോ (88) , (ആഗസ്റ്റ് 12) തിങ്കളാഴ്ച രാത്രി 11 :30 ന് നിത്യതയിൽ ചേർക്കപ്പെട്ടു

കണ്ടംതിട്ടയിൽ ആത്മമാരി യൂത്ത് ഫെലോഷിപ്പ് സ്വതന്ത്ര്യ ദിന ലഹരി വിരുദ്ധ റാലി

ആത്മമാരി യൂത്ത് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 ഉച്ചയ്ക്ക് കണ്ടംതിട്ട ജംഗ്ഷനിൽ സ്വതന്ത്ര്യ ദിന ലഹരി വിരുദ്ധ റാലി…

മല്ലപ്പള്ളിയിൽ ക്രൈസ്റ്റ് ഫോളോവേഴ്‌സ്‌ ചർച്ച് യൂത്ത് മൂവ്മെന്റ് സ്വതന്ത്ര്യദിന സന്ദേശം

മല്ലപ്പള്ളി ക്രൈസ്റ്റ് ഫോളോവേഴ്‌സ്‌ ചർച്ച് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 മല്ലപ്പള്ളി സിഗ്നൽ ജംഗ്ഷനിൽ…

എ.ജി നെയ്യാറ്റിൻകര സെക്ഷൻ സ്വാതന്ത്ര്യ ദിന ലഹരി വിരുദ്ധ സന്ദേശ റാലി

എ.ജി നെയ്യാറ്റിൻകര സെക്ഷന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 രാവിലെ ഓലത്താനി ജംഗ്ഷൻ മുതൽ കൊടങ്ങാവിള ജംഗ്ഷൻ വരെ സയുക്ത സ്വാതന്ത്ര്യ ദിന…

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴ: കരുതിയിരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

വയനാട് പുനർനിർമ്മാണത്തിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് പി.വൈ.പി.എ

പിവൈപിഎ കേരള സ്റ്റേറ്റിന്റെ നേതൃത്വത്തിൽ വയനാട് പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സർക്കാരുമായി ചേർന്ന് കേരള സർക്കാറിന്റെ…

സുരക്ഷാ നിയമ ലംഘനം: സൗദിയിൽ ഒരാഴ്‌ചയ്ക്കിടെ അറസ്റ്റ് ചെയ്യപ്പെട്ടത് 20,471 പേർ

താമസം, ജോലി, അതിർത്തി എന്നീ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് സൗദി അധികൃതർ ഒരാഴ്‌ചയ്ക്കിടെ 20,471 പേരെ അറസ്‌റ്റ് ചെയ്തതായി റിപ്പോർട്ട്