ഗാസ : ഗാസ മുനമ്പിൽ ഇസ്രായേൽ വ്യോമാക്രമണം. 48 മണിക്കൂറിനുള്ളിൽ 61 പേർ കൊല്ലപ്പെട്ടു. കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ പാർപ്പിച്ചിരുന്ന രണ്ട് സ്‌കൂളുകൾക്ക് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. ഇതിൽ ഒന്ന് ഗാസ സിറ്റിയിലും, മറ്റൊന്ന് ജബാലിയയിലും, കുറഞ്ഞത് 12 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ഡോക്ടർമാർ പറഞ്ഞു.

Comments are closed.