Ultimate magazine theme for WordPress.
Browsing Category

News

തിരുവല്ലയിൽ ജീസസ് വോയിസ് മിനിസ്ട്രി റിവൈവൽ മീറ്റിംഗ്

ജീസസ് വോയിസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ നാളെ (മാർച്ച് 12) തിരുവല്ല മഴുവങ്ങാട് ജീസസ് വോയിസ് ചർച്ചിൽ റിവൈവൽ മീറ്റിംഗ് നടക്കും.

അബുദാബിയിൽ ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്റർ ഡെലിവെറൻസ് മീറ്റിംഗ്

ജീസസ് ഈസ് എലൈവ് ഗ്ലോബൽ വർഷിപ് സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 28 ന് അബുദാബിയിൽ ഡെലിവെറൻസ് മീറ്റിംഗ് നടക്കും.

ബ്രിട്ടനിൽ എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് വൻ അപകടം: 32 പേർക്ക് പരിക്ക്

ബ്രിട്ടൻ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ 32 പേർക്ക് പരുക്കേറ്റു.

അമേരിക്കയിലെ പാലസ്തീൻ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൊണാൾഡ് ട്രംപ്

കൊളംബിയ സർവകലാശാലയിൽ പാലസ്തീൻ അനുകൂല പ്രക്ഷോഭത്തിന് ചുക്കാൻ പിടിച്ച വിദ്യാർഥി മഹ്മൂദ് ഖലീലിനെ പോലീസ് അറസ്റ്റ് ചെയ്തു.