Ultimate magazine theme for WordPress.
Browsing Category

News

ഇന്ന് സമ്പൂര്‍ണ അടച്ചിടല്‍;തമിഴ്‌നാട്ടില്‍ കടുത്ത നിയന്ത്രണം

ആശങ്ക ഉയര്‍ത്തി തമിഴ്‌നാട്ടില്‍കോവിഡ് കേസുകള്‍ ഉയരുന്നു.ഒരാഴ്ചയ്ക്കുള്ളില്‍ ദൈനംദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്…

പാക്ക് ടൂറിസ്റ്റ് കേന്ദ്രത്തിൽ കനത്ത മഞ്ഞുവീഴ്ച; 9 കുട്ടികൾ അടക്കം 22 പേർ തണുത്തുമരിച്ചു

പാക്കിസ്ഥാനിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ മുറെയിൽ രാത്രി മഞ്ഞുവീഴ്ച. വാഹനങ്ങൾ കുടുങ്ങിയതിനെത്തുടർന്ന് ശനിയാഴ്ച എട്ട് വിനോദ…

അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) ന്റെ വാർഷിക കൺവെൻഷൻ

അബുദാബി : അബുദാബി പെന്തെക്കോസ്തൽ ചർച്ചസ് കോൺഗ്രിഗേഷൻ (APCCON) ന്റെ വാർഷിക കൺവെൻഷൻ ജനുവരി 11,12 ചൊവ്വ ബുധൻ ദിവസങ്ങളിൽ യൂ.എ.ഇ സമയം…

മിഷനറീസ് ഓഫ് ചാരിറ്റിയുടെ, എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുസ്ഥാപിച്ചു.

മിഷനറീസ് ഓഫ് ചാരിറ്റിയുടെ വിദേശ ഫണ്ടിംഗ് ലൈസൻസ് (FCRA) കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു. മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ്…

ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് മണക്കലാ 52 -ആം ജനറൽ കൺവെൻഷൻ ; പാസ്‌റ്റർ വര്ഗീസ് ജോഷ്വാ ദൈവവചനം…

ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് മണക്കലാ 52 -ആം ജനറൽ കൺവൻഷന്റെ രണ്ടാമത്തെ രാത്രി പാസ്‌റ്റർ വര്ഗീസ് ജോഷ്വാ ദൈവവചനം…

ആ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശ്ര​​​യ​​​മാ​​​യ മി​​​ഷ​​​ന​​​റീ​​​സ് ഓ​​​ഫ്…

മിഷനറീസ് ഓഫ് ചാരിറ്റിയുടെ ശിശുഭവൻ ഒഴിപ്പിച്ചു, രണ്ടു കോടി പിഴ ചുമത്തി. ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ കാ​​​ണ്‍പുരി​​​ൽ…

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കൊപ്പം കേന്ദ്ര സര്‍ക്കാര്‍ തള്ളിയ ആറായിരത്തോളം എഫ്.സി.ആര്‍.എ ലൈസൻസിന്റെ…

ആറായിരത്തോളം എഫ്.സി.ആര്‍.എ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞ കൂട്ടത്തില്‍ പ്രശസ്ത ഹിന്ദു സ്ഥാപനങ്ങളും ഉണ്ട്. രാമകൃഷ്ണ…

പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിലെ ജയിലിൽ ഇനി ക്രിസ്തീയ ആരാധനയും പ്രാർത്ഥനയും

കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ആദ്യമായി ജയിലിനോടു ചേർന്ന് ചാപ്പൽ നിർമ്മിച്ചു. ‘ചർച്ച് ഓഫ് കിങ്‌ ഓഫ് കിങ്സ് ‘ എന്നു…

സൂര്യനേക്കാൾ അഞ്ചിരട്ടി പ്രകാശത്തിൽ \”കൃത്രിമ സൂര്യൻ\”

കൃത്രിമ സൂര്യന്റെ സ്വപ്നം ചൈന സാക്ഷാത്കരിച്ചു നീണ്ട പരീക്ഷണത്തിനൊടുവിൽ ചൈനയുടെ കൃത്രിമ സൂര്യൻ 17 മിനിറ്റോളം നിൽക്കാതെ എരിഞ്ഞു.…