Ultimate magazine theme for WordPress.

ഓസ്ട്രേലിയയുടെ 31ാ-മ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ആ​ന്റ​ണി അ​ൽ​ബ​നീ​സ് ഇന്ന് ചു​മ​ത​ല​യേ​ൽ​ക്കും

കാൻബെറ: ഓസ്ട്രേലിയയുടെ 31ാ-മ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി ആ​ന്റ​ണി അ​ൽ​ബ​നീ​സ് ഇന്ന് ചു​മ​ത​ല​യേ​ൽ​ക്കും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ആൽബനീസ് പങ്കെടുക്കും. ശ​നി​യാ​ഴ്ച ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ൽ​ബ​നീ​സി​ന്റെ ലേ​ബ​ർ പാ​ർ​ട്ടി​ക്ക്​ 71ഉം, ​സ്ഥാനമൊഴിയുന്ന സ്കോ​ട്ട്​ മോ​റി​സ​ന്റെ ലി​ബ​റ​ൽ സ​ഖ്യ​ത്തി​ന് 52ഉം ​സീ​റ്റു​ക​ളാ​ണ് ല​ഭി​ച്ച​ത്. 121 വ​ർ​ഷ​ത്തി​നി​ടെ ഓസ്ട്രേലി​യയി​ൽ പ്ര​ധാ​ന​മ​ന്ത്രി​സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ആം​ഗ്ലോ സെ​ൽ​റ്റി​ക് നാ​മ​ധാ​രി​യ​ല്ലാ​ത്ത ആ​ദ്യ സ്ഥാ​നാ​ർത്ഥി​യെ​ന്നാ​ണ് അ​ൽ​ബ​നീ​സ് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ആൽബനീസ് പങ്കെടുക്കും.

Leave A Reply

Your email address will not be published.