തുര്‍ക്കി ഇനി \’തുര്‍ക്കിയെ\’ എന്നറിയപ്പെടും Jun 3, 2022 അങ്കാറ:തുര്‍ക്കി പേര് മാറി \'തുര്‍ക്കിയെ\' എന്നാവും ഇനി അറിയപ്പെടുക. തുര്‍ക്കി ഭരണകൂടത്തിന്റെ അഭ്യര്ഥനയെത്തുടര്ന്നാണ്…
ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് പയ്യന്നൂർ സെന്റർ പരസ്യയോഗങ്ങൾ നടന്നു Jun 3, 2022 പയ്യന്നൂർ : NICOG പയ്യന്നൂർ സെന്ററിലെ പയ്യന്നൂർ സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ ഒന്നാം തീയതി പയ്യന്നൂർ കേന്ദ്രീകരിച്ചുകൊണ്ട് നടന്ന…
പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ കർണാടക സ്റ്റേറ്റ് ഒരുക്കുന്ന ഏകദിന കോൺഫറൻസ് ജൂൺ 11 ന് Jun 3, 2022 ബെംഗളൂരു: \'സഭയിൽ നിന്നും സമൂഹത്തിലേക്ക്\' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന പെന്തക്കോസ്തൽ യൂത്ത് കൗൺസിൽ (പി.വൈ.സി) കർണാടക…
ഡോ. തോമസ് മാത്യു മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ Jun 3, 2022 തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി ഡോ. തോമസ് മാത്യുവിനെ നിയമിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.…
ഉത്തര കൊറിയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു Jun 2, 2022 പ്യോങ്യാങ്: തലസ്ഥാന നഗരമായ പ്യോങ്യാങ്ങിലെ സഞ്ചാര നിയന്ത്രണങ്ങൾ ഉത്തരകൊറിയ പിൻവലിച്ചതായി റിപ്പോർട്ട് .ഇപ്പോൾ വൈറസ് സ്ഥിതി…
വെസ്റ്റ് ബാങ്കിൽ രണ്ട് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു Jun 2, 2022 തൽഅവിവ :വെസ്റ്റ്ബാങ്കിൽ വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വധിച്ചു. തെക്കൻ നഗരമായ ബെത്‌ലഹേമിലെ ദെയ്‌ഷെ…
ട്രെയിനില്‍ സാധനങ്ങള്‍ കൊണ്ട് പോകുന്നതിനു നിയന്ത്രണവുമായി ഇന്ത്യന്‍ റെയില്‍വേ Jun 2, 2022 ന്യൂഡൽഹി : യാത്രകര്‍ക്കു ട്രെയിനില്‍ സാധനങ്ങള്‍ കൊണ്ട് പോകുന്നതിനു നിയന്ത്രണവുമായി ഇന്ത്യന്‍ റെയില്‍വേ.പരിധിയില്‍ കവിഞ്ഞ ലഗേജ്…
ചൈനീസ് ക്രിസ്ത്യാനികൾക്ക് പാസ്പോർട്ട് നിഷേധിച്ചു Jun 2, 2022 ചൈന : വിദേശയാത്രയ്ക്ക് ശ്രമിക്കുന്ന കിഴക്കൻ ചൈനയിലെ ക്രിസ്ത്യാനികൾക്ക് പാസ്പോർട്ട് ലഭിക്കാൻ ബുദ്ധിമുട്ടുന്നു. കോവിഡ്…
ഫാഗൻ യുഎസ് സായുധ സേനാ വിഭാഗത്തെ നയിക്കുന്ന ആദ്യ വനിത അഡ്‌മി. ലിൻഡ Jun 2, 2022 വാഷിംഗ്‌ടൺ :യുഎസ് കോസ്റ്റ് ഗാർഡിന്റെ കമാൻഡന്റായി അഡ്‌മി. ലിൻഡ സത്യപ്രതിജ്ഞ ചെയ്തു . അധികാരമേറ്റ ലിൻഡ ഫാഗൻ യുഎസ് മിലിട്ടറിയുടെ ഒരു…
പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്ക് സുരക്ഷ നൽകാൻ ; പോലീസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍… Jun 2, 2022 പെഷവാര്‍: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് തുടരെ ഉണ്ടാകുന്നതിനാൽ സുരക്ഷ നല്‍കുന്നതില്‍ പോലീസിനെ…