Ultimate magazine theme for WordPress.
Browsing Category

News

മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും രണ്ടു വൈദികരെ തട്ടിക്കൊണ്ടുപോയി

കടുണ:കഫൻചാൻ കത്തോലിക്കാ രൂപതയിലെ രണ്ടു വൈദികരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഫാ. ജോൺ മാർക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ്…

ക്രിസ്ത്യൻ പെണ്കുട്ടികൾക്കുനേരെയുള്ള ആക്രമണം : അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ലാഹോര്‍…

ലാഹോര്‍:പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും, വിവാഹത്തിനും…

ഗോൾ നേട്ടം യേശുക്രിസ്തുവിന് നന്ദി സമര്‍പ്പിച്ചുള്ള നൈജീരിയൻ ഫുട്ബോൾ താരം റാഷിദത്ത്

റബത്ത് : മൊറോക്കോയിൽ നടക്കുന്ന വുമൺസ് ആഫ്രിക്കൻ നേഷൻസ് കപ്പിൽ ബുറുണ്ടിക്കെതിരെ ഗോളടിച്ചതിനുശേഷം ‘താങ്ക്യൂ ജീസസ്’ എന്നെഴുതിയ വാചകം…

അമേരിക്കന്‍ മലയാളി ചര്‍ച്ച് ഓഫ് ഗോഡ് സില്‍വര്‍ ജൂബിലി കോണ്‍ഫ്രന്‍സ്

അറ്റ്‌ലാന്റാ: നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി ദൈവസഭാ സമൂഹത്തിന്റെ പൊതുവേദിയായ NACOGകോണ്‍ഫറന്‍സിന്റെ സില്‍വര്‍ ജൂബിലി…

സന്യാസിനി സമൂഹത്തിന്റെ സൂപ്പീരിയർ ജനറലായി മലയാളി സിസ്റ്റര്‍ ടെ​റ​സി​റ്റ

കൊച്ചി :സ​ന്യാ​സി​നീ​സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി സി​സ്റ്റ​ർ ടെ​റ​സി​റ്റ ഇ​ട​യാ​ടി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.…

ന്യൂനമർദ്ദം ദുർബലമായി: ജൂലൈ 20 വരെ സംസ്ഥാനത്തു മഴ തുടരും

തിരുവനന്തപുരം: അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം അടുത്ത 24 മണിക്കൂറിൽ ന്യൂനമർദ്ദമായി ദുർബലമായി ഒമാൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത.…

സുഡാനിലെ ബ്ലൂ നൈൽ സ്റ്റേറ്റിൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു

ആഫ്രിക്ക:സുഡാനിലെ ബ്ലൂ നൈൽ രണ്ട് ഗോത്രങ്ങൾ തമ്മിൽ ഉള്ള സംഘർഷത്തിൽ 31 പേർ കൊല്ലപ്പെട്ടതായി സംസ്ഥാന സുരക്ഷാ സമിതി അറിയിച്ചു.…