കർദ്ദിനാൾ ക്ലീമീസ് കതോലിക്ക ബാവ കെസിബിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

0 107

കൊച്ചി :കെ സി ബി സി ക്ക് പുതിയ നേതൃത്വം.കെസിബിസി പ്രസിഡന്റായി കർദ്ദിനാൾ ക്ലീമീസ് കതോലിക്ക ബാവ തിരഞ്ഞെടുക്കപ്പെട്ടു.വൈസ് പ്രസിഡന്റായി മാർ പോളി കണ്ണൂക്കാടനെയും. സെക്രട്ടറി ജനറലായി ബിഷപ് ഡോ.അലക്സ് വടക്കുംതലയും തിരഞ്ഞെടുത്തു. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി തൽസ്ഥാനത്ത് തുടരും.

Leave A Reply

Your email address will not be published.